EMI യിൽ ആഗ്രഹിച്ചു എടുത്തതാണ് ഒരു ഇൻസ്റ്റാൾമെന്റ് പോലും പാവം അടച്ചിട്ടില്ല.. സഹായിക്കാം

സുഹൃത്തിന് വേണ്ടി തിരയാന്‍ ഇറങ്ങിയ ആ നല്ല മനസ്സ് ആരും കാണാതെ പോകരുത്,  ഈ പാവത്തിനെ നമുക്ക് ഒരുമിച്ചു തിരഞ്ഞു സഹായിക്കാന്‍ കഴിയും.. എല്ലാവരും ചേര്‍ന്ന് ഒന്ന് ശ്രമിക്കുക.

EMI യിൽ ആഗ്രഹിച്ചു എടുത്തതാണ് ഒരു ഇൻസ്റ്റാൾമെന്റ് പോലും പാവം അടച്ചിട്ടില്ല, ആർക്കെങ്കിലും കിട്ടിയാൽ ദയവു ചെയ്തു അറിയിക്കണേ.. 

ഫേസ്ബുക്ക് പോസ്റ്റ് ഇപ്രകാരം.

"ഈ കാണുന്ന 360° ക്യാമറ എന്റെ സുഹൃത്തിന്റെ കൈയിൽ നിന്നും ഈ മാസം 20 ആം തീയതി ഉല്ലല - വൈക്കം റോഡിൽ വച്ച് കളഞ്ഞു പോയതാണ്.

EMI യിൽ ആഗ്രഹിച്ചു എടുത്തതാണ് ഒരു ഇൻസ്റ്റാൾമെന്റ് പോലും പാവം അടച്ചിട്ടില്ല അതിനു മുന്നേ തന്നെ നഷ്ടപ്പെട്ടു ബൈക്കിൽ പോകുന്ന വഴി ബാഗിൽ നിന്നും താഴെ വീണതാണ് ആർക്കെങ്കിലും കിട്ടിയാൽ ദയവു ചെയ്തു അറിയിക്കണേ"

കണ്ടു കിട്ടുന്നര്‍ താഴെയുള്ള ഫേസ്ബുക്ക് ലിങ്ക് വഴി മെസേജ് അരയ്ക്കുക.

Contact Viju R Menon Facebook

https://www.facebook.com/share/1Fgte5orv9/


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !