സ്വകാര്യ സൂപ്പർ മാർക്കറ്റിലെ സാധനങ്ങൾ മോഷണംപോയ കേസിൽ യുവതി അറസ്റ്റിൽ

സ്വകാര്യ സൂപ്പർ മാർക്കറ്റിലെ സാധനങ്ങൾ മോഷണംപോയ കേസിൽ യുവതി അറസ്റ്റിൽ

തിരുവനന്തപുരം:  സ്വകാര്യ സൂപ്പർ മാർക്കറ്റിലെ സാധനങ്ങൾ മോഷണംപോയ കേസിൽ ഹെഡ് ക്യാഷ്യർ അറസ്റ്റിൽ.

സൂപ്പർ മാർക്കറ്റിൽ നിന്നും തുണിത്തരങ്ങളും കോസ്മെറ്റിക്സ് ഐറ്റങ്ങളും ഉൾപ്പെടെ 50,000 രൂപവില വരുന്ന സാധനങ്ങൾ ജൂലൈ മാസം മുതൽ ഒക്ടോബർ മാസം വരെയുള്ള കാലയളവിൽ കാണാതായിരുന്നു.

തമിഴ്നാട് തെങ്കാശി വില്ലേജിൽ തെങ്കാശി മാവട്ടം പാവൂർ ചിത്രം വീട്ടിൽ ശാന്തിയുടെ മകൾ പൊൻഷീല (21) ആണ് പിടിയിലായത്.
ഷോപ്പിലെ സ്റ്റോക്ക് ക്ലിയറൻസ് എടുത്തപ്പോഴാണ് കുറവ് കണ്ടത്. തുടർന്ന് ഹോസ്റ്റലിലെ ജീവനക്കാരുടെ ബാഗ് പരിശോധിച്ചപ്പോൾ ഇവരുടെ ബാഗിൽ നിന്നും നിന്നും സാധനങ്ങൾ കണ്ടെടുക്കുകയുമായിരുന്നു.

കഴിഞ്ഞ അഞ്ചുമാസത്തോളമായി ഇവർ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു .

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !