ഗാന്ധിജയന്തി വരാഘോഷങ്ങളുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ നിര്‍വഹിച്ചു

കോട്ടയം;ഗാന്ധിജയന്തി വരാഘോഷങ്ങളുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം സഹകരണ, ദേവസ്വം, തുറമുഖം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ കോട്ടയം തിരുനക്കര ഗാന്ധി സ്ക്വയറില്‍ നിര്‍വഹിച്ചു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫ്രാന്‍സിസ് ജോര്‍ജ് എംപി ഗാന്ധിജയന്തി ദിന സന്ദേശം നല്‍കി.


ഗാന്ധി ജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ വിവിധ പരിപാടികള്‍ നടക്കും. സ്വന്തം ജീവിതം തന്നെ സന്ദേശമായി നമുക്ക് നല്‍കിയ രാഷ്ട്രപിതാവിനെ അനുസ്മരിക്കുന്നതിനൊപ്പം ആ സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്നതിനുള്ള ഓര്‍മ്മപ്പെടുത്തല്‍കൂടിയാണ് ഓരോ ഗാന്ധി ജയന്തി ആഘോഷ വേളയും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !