ഗാന്ധി ജയന്തി ദിനം ആചരിച്ചു.

പാലാ: പാലാ മണ്ഡലം 18-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനം സമുചിതമായി ആചരിച്ചു. മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണവും നടത്തി.

അനുസ്മരണ യോഗം യു ഡി എഫ് പാലാ നിയോജക മണ്ഡലം ചെയര്‍മാന്‍ പ്രൊഫ.സതീശ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു.വാര്‍ഡ് പ്രസിഡന്റ് അലക്‌സ് ചാരംതൊട്ടിയില്‍ അദ്ധ്യക്ഷത വഹിച്ചു.

ബിജോയി എബ്രാഹം, ജോസഫ് പുളിക്കല്‍, ജോണി കോഴിമല, വി.എം ആന്റണി വള്ളിക്കാട്ടില്‍, അപ്പു കാട്ടുവെട്ടത്തില്‍, റെജി നെല്ലിയാനിയില്‍, റോയി കണ്ടനാംപറമ്പില്‍, സൂസമ്മ മാളിയേക്കല്‍, അനില്‍ ആദംപള്ളില്‍, സാലി കണ്ടനാംപറമ്പില്‍,

മോളി സണ്ണി ചെമ്പുളിയില്‍, സാവിയോ മാളിയേക്കല്‍, പ്രിന്‍സ് ചെമ്പുളായില്‍, അലക്‌സ് റോയി, സിറിള്‍ സാജു, ജോര്‍ജുകുട്ടി കണ്ണന്‍തറയില്‍, അലക്‌സ് ചാരംതൊട്ടിയില്‍, ജോസഫ് വിളകുന്നേല്‍,  ആല്‍ബി റോയി തുടങ്ങിയവര്‍ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !