ശബരിമലയിലെ സ്വർണ്ണകൊള്ള:ബിജെപി പ്രതിഷേധ പ്രകടനം നടത്തി

ആനക്കര: ശബരിമലയിലെ സ്വർണ്ണകൊള്ളക്കെതിരെ ബിജെപി കേരളം മുഴുവൻ നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ബിജെപി പഞ്ചായത്ത്‌ കമ്മറ്റികളുടെ നേതൃത്വത്തിൽ ആനക്കര, കപ്പൂർ, പട്ടിത്തറ, ചാലിശ്ശേരി തുടങ്ങിയ പഞ്ചായത്ത്‌ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.


ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ്‌ ദിനേശൻ എറവക്കാട്, ജില്ല സെക്രട്ടറി കെ വി ദിവാകരൻ, ജനറൽ സെക്രട്ടറി മാരായ കെ നാരായണൻ കുട്ടി, രതീഷ് തണ്ണീർക്കോട്, വിഷ്ണു ഒ വി, സുധീഷ് കുറുപ്പത്ത്, സുരേന്ദ്രൻ ടി വി, സന്ദീപ് പനാഞ്ചേരി, മണികണ്ഠൻ പി, അനിൽകുമാർ എം, രാജേഷ് ആലൂർ, ഭജേഷ് വി എസ് എന്നിവർ നേതൃത്വം നൽകി.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !