പിണറായി വിജയന്‍ അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്തത് വിരോധാഭാസം:കെ മുരളീധരൻ

 എടപ്പാൾ: ശബരിമലയിൽ യുവതീപ്രവേശനം വേണമെന്ന് സത്യവാങ്മൂലം നൽകുകയും, പിന്നീട് സ്ത്രീ ആക്ടിവിസ്റ്റുകളെ പുരുഷ വേഷം ധരിപ്പിച്ച് ശബരിമലയിൽ പ്രവേശിപ്പിക്കുകയും അതിൻ്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്തത് തികച്ചും വിരോധാഭാസമാണെന്ന് കെ. മുരളീധരൻ എം.പി. അഭിപ്രായപ്പെട്ടു.


കെ.പി.സി.സി.യുടെ നേതൃത്വത്തിൽ നടക്കുന്ന വിശ്വാസ സംരക്ഷണ യാത്രയ്ക്ക് എടപ്പാളിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം.പി. അബ്ദുസ്സമദ് സമദാനി യാത്ര ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.ടി. അജയ് മോഹൻ അധ്യക്ഷത വഹിച്ചു. ടി. സിദ്ദിഖ് എം.എൽ.എ., എ.പി. അനിൽകുമാർ എം.എൽ.എ., ബിനു ചുള്ളിയിൽ, വി.എസ്. ജോയ്, അഡ്വ. പി.എം. നിയാസ്, എ.എം. രോഹിത്, അഡ്വ. നസറുള്ള, ഇ.പി. രാജീവ്, സിദ്ദിഖ് പന്താവൂർ, ചുള്ളിയിൽ ഉണ്ണി, സുരേഷ് പൊൽപ്പാക്കര, എം.എ. നജീബ്, കെ.ജി. ബാബു എന്നിവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !