ജോൺസൺ ജോയ് വടക്കേ കരുമാങ്കല്‍ നിര്യാതനായി.

അയര്‍ലണ്ട് മലയാളി ജോൺസൺ ജോയ് (34) വടക്കേ കരുമാങ്കല്‍ നിര്യാതനായി.

കൗണ്ടി കാവനിലെ ബെയിലിബ്രോയിൽ താമസിക്കുന്ന ജോൺസൺ ജോയ്  വടക്കേ കരുമാങ്കൽ, പാച്ചിറ ഹൃദയാഘാതം മൂലം അൽപ സമയം മുമ്പ് നിര്യാതനായി.

രണ്ടാമത്തെ കുഞ്ഞു പിറന്നപ്പോൾ ഭാര്യയും കുട്ടികളും കൂടി പ്രസവ അവധിയിൽ നാട്ടിൽ ആയിരുന്നു . ഉച്ചയായിട്ടും എണീക്കാതിരുന്നതിനാൽ വീട്ടിൽ ഒപ്പം താമസിച്ചിരുന്ന ആൾ വാതിൽ മുട്ടി വിളിച്ച് നോക്കിയപ്പോഴാണ് മരണം സംഭവിച്ച കാര്യം അറിയുന്നത്. 

ജോൺസൺ കോട്ടയം സ്വദേശിയാണ്. അയര്‍ലണ്ടില്‍ ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ജോലി ചെയ്ത് വരികയായിരുന്നു. കോട്ടയം പാച്ചിറ  കൊച്ചുപറമ്പിൽ ആൽബി ലൂക്കോസ് ആണ് ഭാര്യ. സംസ്കാര ശുശ്രൂഷകള്‍ അയര്‍ലണ്ടിലെ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ നടക്കും.

🔰 കൂടുതല്‍ വായിക്കാന്‍ 

🅾️ അയർലണ്ടിൽ ആമി കൊടുങ്കാറ്റ് ആഞ്ഞടിക്കും കൗണ്ടി കെറിയിൽ ഓറഞ്ച് മഴ മുന്നറിയിപ്പ്, വിവിധ കൗണ്ടികൾക്ക് ഓറഞ്ചു - മഞ്ഞ മുന്നറിയിപ്പുകൾ  

🅾️ രഞ്ജു റോസ് കുര്യൻ കേസിൽ ഭാര്യക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം  


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !