ഒക്ടോബർ 11 12 തീയ്യതികളിൽ AKPPA യുടെ ആലപ്പുഴ ജില്ലാ സമ്മേളനം കായംകുളത്ത് നടന്നു.

ആൾ കേരള പെയിൻ്റേഴ്സ് ആൻ്റ് പോളിഷേഴ്സ് അസോസിയേഷൻ പ്രതിനിധി സമ്മേളനം AKPPA സംസ്ഥാന പ്രസിഡൻ്റ് സന്തോഷ് പള്ളിക്കൽ ഉദ്ഘാടനം ചെയ്തു സംസ്ഥാന കൺവീനർ സലിം മുക്കം മുഖ്യപ്രഭാഷണം നടത്തി പൊതുസമ്മേളനം സമ്മേളനം കായംകുളത്ത് SNDP യൂണിയൻ ആഡിറ്റേറിയത്തിൽ ജില്ലാ പ്രസിഡൻ്റ് ഹരിദാസൻ്റെ അദ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി അനീഗർ പെരിങ്ങാല ഉദ്ഘാടനം ചെയ്തു

സംസ്ഥാന വൈസ്സ് പ്രസിഡൻ്റ് സാദിഖ് മൂപ്പൻ മുഖ്യപ്രഭാഷണം നടത്തി ജില്ലാ സെക്രട്ടറി സുനിൽ അമ്പീരേത്ത് സ്വാഗതം പറഞ്ഞു സംസ്ഥാന ഉപഭാരവാഹികളായ. സുനിൽ കായംകുളം. ഷിബു പാളയോട്'. ശ്യാംകുമാർ കൊല്ലം വിജു വാലത്തറ പി കെ നസീർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു

വർദ്ധിച്ചു വരുന്ന തൊഴിൽ ഇല്ലായ്മ പെയിൻ്റിംഗ് മേഖലയിലെ തൊഴിലാളികളുടെ ജീവിതം ദുർസ്സുഗമാക്കുന്നു  അന്യ സംസ്ഥാന തൊഴിലാളികളുടെ കടന്ന് കയറ്റവും കുത്തകകോർപ്പറേറ്റ് കമ്പിനികളുടെ കടന്ന് കയറ്റവും ഈ മേഖലയിലെ തൊഴിലാളികളുടെ തൊഴിലില്ലാഴ്മ രൂക്ഷമാക്കുന്നു

ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുവാൻ സമ്മേളനം തീരുമാനിച്ചു പെയിൻ്റിംഗ് പോളിഷിംഗ് മേഖലയിൽ പണിയെടുക്കുന്ന എല്ലാ തൊഴിലാളികളും സംഘടനയോടൊപ്പം അണിചേർന്ന് ഈ തൊഴിൽ മേഖലയെ സംരക്ഷിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു


.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !