യാത്രയയപ്പ് നൽകി

കലയത്തുംകുന്ന്  :  പൊതി - കലയത്തുംകുന്ന് സെൻ്റ് ആൻ്റണീസ് പള്ളി ഇടവകയിൽ നിന്നും, അങ്കമാലി നോർത്ത് തുറവൂർ സെൻ്റ് അഗസ്റ്റ്യൻ സ്ഇടവക പള്ളിയിലേക്ക് സ്ഥലം മാറിപ്പോകുന്ന റവ:ഫാ:പോൾ കോട്ടയ്ക്കലിന് ഇടവക സമൂഹം ഹൃദ്യമായ യാത്രയയപ്പ് നൽകി.


പുതിയ വികാരി റവ:ഫാപോൾ വെള്ള റയ്ക്കൽ, റവ.ഫാ:ജോസഫ് കാണാട്ട് , റവ:ഫാ ആൽജോ കളപ്പുരയ്ക്കൽ , കൈക്കാരന്മാരായ A.U. ടോമി ആറാക്കൽ, K.J. ജോർജ് കാണാട്ട് , വൈസ് ചെയർമാൻ A.K. ജോർജ് ആറാക്കൽ എന്നിവർ ആശംസകളർപ്പിച്ചു. മേഴ്സി ആരാധനാമഠം സിസ്റ്റേഴ്സ്, കീഴുർ ഫുസ്കോ മഠം സിസ്റ്റേഴ്സ്, കലയത്തുംകുന്ന് സാന്തോം പ്രീസ്റ്റ്ഹോം വൈദീകർ തുടങ്ങിയവരും പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ചിരിയോരം 2025; RV പാർക്കിൽ വിവിധ പരിപാടികൾ കയാക്കിങ്ങിന് നേതൃത്വം കൊടുത്ത് NISHA JOSE K MANI

അയര്‍ലണ്ട് ജാലകം | Ireland Malayalam News

ഏറ്റവുമധികമാളുകൾ തേടിചെല്ലുന്ന കോഴിക്കോടൻ ഹൽവ പീടിക ഇതാണ്.. #kozhikode #Mittaitheruvu #food

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !