പന്താവൂർ ആശാരിപ്പറമ്പിൽ ബാലകൃഷ്ണൻ നിര്യാതനായി

എടപ്പാൾ: പന്താവൂർ ആശാരിപ്പറമ്പിൽ ബാലകൃഷ്ണൻ (മണി), വയസ്സ് 71, നിര്യാതനായി.

ഭാര്യ: ഷീല. മക്കൾ: ബിനീഷ് (ചലച്ചിത്ര സംഗീത സംവിധായകൻ), അനീഷ് (ദുബായ്), ബിന്ദു. മരുമക്കൾ: കൃഷ്ണകുമാർ (ദുബായ്), ഷബ്ന (കൊളപ്പുള്ളി), ശാലിനി (കൊല്ലം, ദുബായ്). സംസ്കാരം ഇന്ന് (തിങ്കളാഴ്ച) വൈകുന്നേരം നാലിന് പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തിൽ നടക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ചിരിയോരം 2025; RV പാർക്കിൽ വിവിധ പരിപാടികൾ കയാക്കിങ്ങിന് നേതൃത്വം കൊടുത്ത് NISHA JOSE K MANI

അയര്‍ലണ്ട് ജാലകം | Ireland Malayalam News

ഏറ്റവുമധികമാളുകൾ തേടിചെല്ലുന്ന കോഴിക്കോടൻ ഹൽവ പീടിക ഇതാണ്.. #kozhikode #Mittaitheruvu #food

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !