പ്രതിഭകൾ മാറ്റുരച്ച ഉർസുലൈൻ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ സ്പോർട്സ് മീറ്റിന് വിജയത്തിളക്കങ്ങളോടെ സമാപനം

തിരുവനന്തപുരം :ഉർസുലൈൻ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ 2025-26 അധ്യയന വർഷത്തിലെ സ്പോർട്സ് മീറ്റ് 9/9/25 രാവിലെ9 മണിക്ക് ആരംഭിച്ചു.

PTA പ്രസിഡന്റ് ശ്രീ അനീഷ് എസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് ശേഷം സ്കൂളിൽ പ്രിൻസിപ്പൽ സിസ്റ്റർ ഷെറീൻ മാത്യു ഫ്ലാഗ് ഓഫ് ചെയ്ത് സ്പോർട്സ് മീറ്റ് ഉദ്ഘാടനം നടത്തി. 

ഷേർലി, സിന്ധു, രജനി എന്നീ അധ്യാപികമാർ കായിക മത്സരങ്ങൾക്ക് നേതൃത്വം നൽകി ആശംസകൾ അറിയിച്ചു സംസാരിച്ചു. തുടർന്ന് കായിക മത്സരങ്ങൾ നടത്തി 2 മണിയോടുകൂടി അവസാനിച്ചു. 

പങ്കെടുത്തവർക്ക് അഭിനന്ദനങ്ങളുംപ്രോത്സാഹിപ്പിച്ച രക്ഷിതാക്കൾക്കും നാട്ടുകാർക്കും സ്റ്റാഫ് സെക്രട്ടറി നന്ദി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !