പി.പി.തങ്കച്ചന് വിടനൽകി രാഷ്ട്രീയ കേരളം...!

പെരുമ്പാവൂർ ; മുൻ മന്ത്രിയും യുഡിഎഫ് കൺവീനറും ആയിരുന്ന പി.പി.തങ്കച്ചന്റെ സംസ്കാരം ഇടവകപ്പള്ളിയായ അകപ്പറമ്പ് മാർ ശാബോർ അഫ്രോത്ത് കത്തീഡ്രൽ വലിയ പള്ളിയിൽ നടന്നു.

പള്ളിയിൽ നടന്ന സംസ്കാര ശുശ്രൂഷകൾക്ക് ഡോ.ഏബ്രഹാം  മാർ സേവേറിയോസ്, ഡോ.കുര്യാക്കോസ് മാർ യൗസേബിയോസ്, ഏലിയാസ് മാർ അത്തനാസിയോസ്, മാത്യൂസ് മാർ അന്തീമോസ്, പള്ളി വികാരി ഫാ. ഗീവർഗീസ് അരീക്കൽ, സഹവികാരി ഫാ.എൽദോ വർഗീസ് തൈപ്പറമ്പിൽ എന്നിവരും ഒട്ടേറെ വൈദികരും നേതൃത്വം നൽകി.

മന്ത്രി പി. പ്രസാദ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, രമേശ് ചെന്നിത്തല, എംപിമാരായ ബെന്നി ബഹനാൻ, ഷാഫി പറമ്പിൽ, രാജ്മോഹൻ ഉണ്ണിത്താൻ‌,


എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം.ജോൺ, എ.പി.അനിൽകുമാർ, മാത്യു കുഴൽ‌നാടൻ, എൽദോസ് കുന്നപ്പിള്ളി, നേതാക്കളായ കെ.വി.തോമസ്, എസ്.ശർമ, ജോസഫ് വാഴയ്ക്കൻ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !