സ്പ്രേയിങ് ഡ്രോൺ ഉപയോഗിച്ച് ആനിച്ചാം കുഴി പാടശേഖരത്തിൽ മൈക്രോ ന്യൂട്രിയന്റ് സ്പ്രേ ചെയ്തു

സ്പ്രേയിങ് ഡ്രോൺ ഉപയോഗിച്ച് ആനിച്ചാം കുഴി പാടശേഖരത്തിൽ മൈക്രോ ന്യൂട്രിയന്റ് സ്പ്രേ ചെയ്തു

കോട്ടയം : ഫാത്തിമാപുരം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ കാർഷിക സ്പ്രേയിങ് ഡ്രോൺ  ഉപയോഗിച്ച് കല്ലറ പഞ്ചായത്തിൽ ആനിച്ചാം കുഴി പാടശേഖരത്തിൽ മൈക്രോ ന്യൂട്രിയന്റ് സ്പ്രേ ചെയ്തു .

പ്രോഗ്രാം ഉദ്ഘാടനം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജോൺസൺ കൊട്ടുകാപ്പള്ളിയിൽ നിർവഹിച്ചു, കല്ലറ പഞ്ചായത്ത് പ്രസിഡന്റ്  ജോണി തോട്ടുങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നബാർഡ് ഡിസ്ട്രിക്ട് ഡെവലപ്മെന്റ് മാനേജർ  റെജി വർഗീസ്,കടുത്തുരുത്തി ADA  സ്വപ്ന റ്റി. ആർ, കല്ലറ കൃഷി ഓഫീസർ  രശ്മി എസ് നായർ, നിരവധി പാട പാടശേഖര ഭാരവാഹികൾ, ഫാത്തിമാപുരം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ & ഡയറക്ടേഴ്സ്, ഓഹരി ഉടമകൾ എന്നിവർ സന്നിഹിതരായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !