കൊല്ലത്ത്‌ അധ്യാപകൻ്റെ മർദനത്തിൽ പ്ലസ് ടു വിദ്യാർഥിക്ക് ഗുരുതരമായ പരിക്ക്

കൊല്ലം: അഞ്ചാലുംമൂട് സ്കൂളിൽ അധ്യാപകനും വിദ്യാർഥിയും തമ്മിൽ അടിപിടി. അധ്യാപകൻ്റെ മർദനത്തിൽ പ്ലസ് ടു വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റു.


അധ്യാപകൻ വിദ്യാർഥിയുടെ മൂക്കിടിച്ചു തകർത്തു. സംഘട്ടനത്തിൽ അധ്യാപകൻ റാഫിക്കും പരിക്കേറ്റിട്ടുണ്ട്.

വിദ്യാർഥി മറ്റൊരു പെൺകുട്ടിയെ തെറി വിളിച്ചത് അധ്യാപകൻ ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് ഇരുവരും തമ്മിൽ കയ്യാങ്കളിയായതെന്ന് അഞ്ചാലുംമൂട് സ്കൂളിലെ പ്രധാനധ്യാപകൻ പറഞ്ഞു.


തലയ്ക്കും മൂക്കിനും സാരമായി പരിക്കേറ്റ വിദ്യാർഥിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി പൊലീസിലും ബാലാവകാശ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !