ഓൾ അയർലണ്ട് ഷൈൻ മെമ്മോറിയൽ വോളിബാൾ ടൂർണമെന്റ് കോർക് ലയൺസ് ജേതാക്കായി

അയർലണ്ട് : അയർലണ്ടിലെ കോർക്കിൽ വച്ച് നടന്ന ഓൾ അയർലണ്ട് ഷൈൻ മെമ്മോറിയൽ വോളിബാൾ ടൂർണമെന്റ് – സീസൺ 2യിൽ കോര്ക ലയൺസ്‌ വോളി ബോൾ ക്ലബ് കിരീടം നേടി.


ഫൈനലിൽ, മുൻ ചാമ്പ്യന്മാരായ KVC ഡബ്ലിനെ എതിരില്ലാത്ത രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തി കോർക് ലയൺസ്‌ കിരീടത്തിൽ മുത്തമിട്ടു. വിജയികൾക്ക് ടൈല്സ് സ്പോൺസർ ചെയ്ത 1001 യൂറോയും എവറോളിങ് ട്രോഫിയും സമ്മാനമായി ലഭിച്ചു.

രണ്ടാം സ്ഥാനക്കാർ ആയ KVC ഡബ്ലിനു കോർക് ലയൻസ് വോളിബാൾ ക്ലബ്‌ നൽകിയ 751 യൂറോയും എവറോളിങ് ട്രോഫിയും ലഭിച്ചു. അതേസമയം, മൂന്നാം സ്ഥാനത്തേക്ക് എത്തിയ വോളി ഗാർഡ് വോളി ബോൾ ക്ലബിന് ലിങ്ക് ഹെൽത്ത് കെയർ നൽകുന്ന 501 യൂറോയും ട്രോഫിയും സമ്മാനമായി നൽകും .12 കരുത്തരായ ടീമുകൾ തമ്മിൽ നടന്ന കടുത്ത മത്സരങ്ങളുടെ ആവേശത്തിൽ, വ്യക്തിഗത അവാർഡുകളും പ്രഖ്യാപിച്ചു.

ബെസ്റ് പ്ലയെർ - ബിബിൻ ( കോർക് ലയൺസ്‌ )

ബെസ്റ് സെറ്റെർ   - സാം ( കോർക് ലയൺസ്‌ )

ബെസ്ററ് അറ്റാക്കർ - ജൂലിയൻ (വോളി ഗാർഡ് )

ടൂർണമെന്റ് മുഴുവൻ ആവേശകരമായ മത്സരങ്ങളുടെയും ആവേശത്തിൻറെയും നിറവിൽ ആരാധകർക്ക് മനോഹരമായ വോളിബോൾ വിരുന്നൊരുക്കി.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !