കോഴിക്കോട് വൻ മോഷണം : 22 പവൻ സ്വർണം വീടിനുള്ളിൽ നിന്നും നഷ്ടമായി

കോഴിക്കോട്: പറമ്പിൽ ബസാറിൽ വീട്ടിൽ വൻ മോഷണം. വിഷ്ണു എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളാണ് മോഷണം പോയത്.


മാലയും, മോതിരവും, കമ്മലും, വാച്ചും അടക്കം 22 പവൻ സ്വർണം കവർന്നതായാണ് വീട്ടുകാരുടെ പരാതി.വീട്ടുകാരില്ലാത്ത സമയമാണ് കവർച്ച നടന്നത്. വീട് പൂട്ടി പോയ സമയം ടെറസിന്റെ വാതിൽ തുറന്ന് അകത്ത് കടന്ന് കവർച്ച നടത്തുകയായിരുന്നു. സംഭവത്തിൽ ചേവായൂർ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !