അക്ഷയ ശ്രീ വട്ടിയൂർക്കാവ് ഡിവിഷൻ ഓണക്കിറ്റ് വിതണം നടത്തി

വട്ടിയൂർക്കാവ്  : അക്ഷയ ശ്രീ വട്ടിയൂർക്കാവ് ഡിവിഷൻ മരുതൽ കുഴി ജംഗ്ഷനിൽ  സംഘടിപ്പിച്ച ഓണക്കിറ്റ് വിതണം , 60 വയസ്സു കഴിഞ്ഞ അമ്മമാരെ ആദരിക്കൽ , ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ തുടങ്ങിയ പരിപാടികൾ മംഗളമായി നടന്നു.


വട്ടിയൂർക്കാവ് ഡിവിഷൻ കോർഡിനേറ്റർ ട. കുമാർ അധ്യക്ഷത വരിച്ചു .വട്ടിയൂർക്കാവ് പി സുധാകരൻ ഉദ്‌ഘാടനം നിർവഹിച്ചു .


അക്ഷയ ശ്രീ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ശ്രീകണ്ഠൻ നായർ ,കാഞ്ഞിരംപാറ കൗൺസിലർ സുമി ബാലു, പാങ്ങോട് കൗൺസിലർ പത്മലേഖ, ശാസ്തമംഗലം വാർഡ് കൗൺസിലർ എസ് മധുസൂദനൻ നായർ ' ഡിവിഷൻ ജോയിൻ കൺവീനർ സരിത ഗോപി' ബിജെപി മണ്ഡലം സെക്രട്ടറി സജീവ്  തുടങ്ങിയവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !