ജിഎസ്‌ടി കൗൺസിൽ അംഗീകരിച്ച വിപുലമായ പരിഷ്‌കാരങ്ങൾ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യാശ പ്രകടിപ്പിച്ചു

ന്യൂഡൽഹി: ജിഎസ്‌ടി കൗൺസിൽ അംഗീകരിച്ച വിപുലമായ പരിഷ്‌കാരങ്ങൾ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവർക്കും, പ്രത്യേകിച്ച് ചെറുകിട വ്യാപാരികൾക്കും, ബിസിനസ് ചെയ്യുന്നവർക്കും കാര്യങ്ങള്‍ ഇനി എളുപ്പമാക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഡൽഹിയിൽ നടന്ന 56-ആമത് ജിഎസ്‌ടി കൗണ്‍സില്‍ യോഗത്തില്‍ ജിഎസ്‌ടി പരിഷ്‌കരണം കൊണ്ടുവന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക "സാധാരണക്കാരുടെ ജീവിതം സുഗമമാക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള വിശാലമായ ജിഎസ്‌ടി നിരക്ക് പരിഷ്‌കാരങ്ങൾക്കായി കേന്ദ്ര സർക്കാർ വിശദമായ ഒരു നിർദേശം തയ്യാറാക്കിയിരുന്നു.

കേന്ദ്രവും സംസ്ഥാനങ്ങളും ഉൾപ്പെടുന്ന കൗൺസിൽ കർഷകർ, മധ്യവർഗം, സ്ത്രീകൾ, യുവാക്കൾ എന്നിവർക്ക് പ്രയോജനം ചെയ്യുന്ന ജിഎസ്‌ടി നിരക്ക് കുറയ്ക്കലുകളും പരിഷ്‌കാരങ്ങളും സംബന്ധിച്ച് കേന്ദ്ര സർക്കാർ സമർപ്പിച്ച നിർദേശങ്ങൾക്ക് കേന്ദ്രവും സംസ്ഥാനങ്ങളും ഉൾപ്പെടുന്ന ജിഎസ്‌ടി കൗൺസിൽ കൂട്ടായി യോജിച്ചു മുന്നോട്ടും പോകുന്നതില്‍ സന്തോഷമുണ്ട്" എന്ന് മോദി എക്‌സില്‍ കുറിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !