രാജാജി നഗറിലെ പെൺകൂട്ടായ്മ വിംങ്സ് ഓഫ് വുമൺ ഓണകിറ്റ് വിതരണം നടത്തി.

തിരുവനന്തപുരം രാജാജി നഗറിലെ പെൺകൂട്ടായ്മയായ വിംങ് സ് ഓഫ് വുമൺ എന്ന സംഘടനയുടെ ഓണാഘോഷവും ഓണകിറ്റ് വിതരണവും സംഘടനയുടെ ലൈബ്രറിയിൽ വച്ച് കൻ്റോൺമെൻ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രജീഷ് ശശി ഉദ്ഘാടനം ചെയ്തു.

ആദ്യകിറ്റ് വിതരണം റിട്ടേയ്ഡ് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ അനികുമാർ നിർവ്വഹിച്ചു... വിംങ്സ് ഓഫ് വിമൺ സംഘടനയുടെ സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയും ആയ ധനൂജകുമാരിയുടെ നേതൃത്വത്തിൽ നടന്ന പ്രസ്തുത പരിപാടിയിൽ ഗോൺഗാൻവോ എന്ന സാമൂഹ്യക്ഷേമ സംഘടനയുടെ ഫൗണ്ടറും പ്രസിഡന്റുമായ സുമേഷ് കോട്ടൂർ സംഘടനാ അംഗങ്ങളായ സുജി കല്ലാമം... സുരേഷ് S. കോട്ടൂർ.

എക്സൈസ് അസിസ്റ്റൻ്റ് ഇൻസ്പെക്ടർ ആർ. രാജേഷ് കുമാർ,..ഇന്നർ വീൽ വനിതാ സംഘടനയുടെ പ്രസിഡൻ്റ് ലതിക, മറ്റ് ഭാരവാഹികൾ... സംഘടനയുടെ ഭരണസമിതി അംഗങ്ങൾ എന്നിവരും പങ്കെടുത്തു.



🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !