കാട്ടാക്കട ലയൺസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഇൻറർനാഷണൽ എക്സലൻസ് പുരസ്കാരങ്ങൾ വിതരണം ചെയ്തു സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വർക്കുള്ള പുരസ്കാരങ്ങളാണ് വിതരണം ചെയ്തത് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങ് ഡിസ്ട്രിക്ട് ഗവർണർ ജെയിൻ സി ജോബ് ഉദ്ഘാടനം ചെയ്തു
കാട്ടാക്കട ലയൺ സോണൽ ചെയർപേഴ്സൺ ഷൈജു ഡേവിഡ് ആൽഫി അധ്യക്ഷത വഹിച്ചു ഫുജൈറ സൈന്റിഫിക് ക്ലബ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ ഡോക്ടർ സൈഫ് മുഹമ്മദ് ഉബൈദ് സൈദ് മൊയ്ലി മുഖ്യ അതിഥിയായിരുന്നു മാൽദീവ്സ് ജനറൽ അമിനാഥ് ഷിഫാന ,ജലീലാമ്മ ഇൻസ്റ്റ്യൂട്ട് ഫോർ ഹയർ എഡ്യൂക്കേഷൻ പ്രൊഫസർ ടെൻസിൻ സെലോൺ ലയൺ അനിൽ വാസുദേവ് ലയം ആർ വി ബിജു തുടങ്ങിയവർ പങ്കെടുത്തു..കാട്ടാക്കട ലയൺസ് ക്ലബ് സെക്രട്ടറി ബിജു സ്വാഗതവും ട്രഷറർ സന്തോഷ് കുമാർ കൃതജ്ഞതയും അർപ്പിച്ചുലയൺസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഇൻറർനാഷണൽ എക്സലൻസ് പുരസ്കാരങ്ങൾ വിതരണം ചെയ്തു
0
ബുധനാഴ്ച, സെപ്റ്റംബർ 17, 2025







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.