വലിയകുന്നിലെ തിമിർത്തോണം ആബാലവൃദ്ധം ജനങ്ങളുടേയും ആഘോഷമായി.

വലിയകുന്ന് ഭഗവതി ക്ഷേത്രാങ്കണത്തിൽ അവിട്ടം ദിനത്തിൽ നടന്ന ഓണാഘോഷ പരിപാടികൾ ആബാലവൃദ്ധം ജനങ്ങൾക്കും സന്തോഷം പകരുന്നതായി. രാവിലെ ആരംഭിച്ച ആഘോഷ പരിപാടികളിൽ കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ മൽസരങ്ങൾ നടത്തി.

വടംവലി, പഴയ തലമുറയിലെ തലപ്പന്തുകളി എന്നിവ വേറിട്ട അനുഭവമായി. പരിപാടികൾക്ക് ഹരിതം കർഷക സംഘം സെക്രട്ടറി അഖിൽ സുരേഷ് , കോർഡിനേറ്റർ അനിരുദ്ധ് വിനോദ്, കണ്ണൻ മോഹനൻ ,ക്ഷേത്ര സേവാ സമിതി സെക്രട്ടറി വൈശാഖ്, സേവാ സമിതി അംഗങ്ങൾ ആയിട്ടുള്ള ലക്ഷ്മി പ്രിയ വി ലാലു, ഗോപിക മോഹനൻ,സൂര്യ അഖിൽ, അഭിരാമി വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി
മൽസരങ്ങളിൽ വിജയികളായവർക്ക് പഞ്ചായത്ത് മെമ്പർമാരായ സ്മിത വിനോദ്, ജി. അനിഷ് ക്ഷേത്ര ഭാരവാഹികളായ രവീന്ദ്രൻ നായർ എ എൻ. എ.വി ഗോപാലകൃഷ്ണൻ നായർ, മോഹൻദാസ്, വി.ജി ദിവാകരൻ എന്നിവർ സമ്മാനദാനം വും നിർവ്വഹിച്ചു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !