പാലാ രാമകൃഷ്ണ മഠത്തിന്റെയും ശ്രീ രാമകൃഷ്ണ ആദർശ സംസ്‌കൃത കോളേജിന്റെയും ആഭിമുഖ്യത്തിൽ വിവേകാനന്ദ ജയന്തിയുടെയും യുവജനദിനാഘോഷങ്ങളുടെയും ഭാഗമായി കോട്ടയം ജില്ലയിലെ സ്കൂൾ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ ഒക്ടോബർ 20ന് സംഘടിപ്പിക്കുന്നു
ഒക്ടോബർ 20 ദീപാവലി ദിവസമാണ് പരിപാടികൾ നടക്കുന്നത് ,അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 10 ,സമ്മാനദാന ചടങ്ങ് നടക്കുന്നത് ജനുവരി 10 നായിരിക്കുംഭഗവത് ഗീതാ പാരായണം ,വിഷ്ണു സഹസ്രനാമ പാരായണം ,സുഭാഷിതണ്ട ൾ ,വിവേകാനന്ദ സൂക്തങ്ങൾ ,സംസ്കൃത ഗീതാലാപനം ,പ്രസംഗം ( മലയാളം ,ഇംഗ്ളീഷ് ) ഉപന്യാസ രജനാ മത്സരം ,പെൻസിൽ ഡ്രോയിംഗ് ,വാട്ടർ കളർ എന്നീ ഇനങ്ങളിലായിരിക്കും മത്സരങ്ങൾ.സ്വാമി വീതസംഗാനന്ദ - അദ്ധ്യക്ഷൻഡോ: സനീഷ് പി. ബി - കോളേജ് കമ്മിറ്റി മെമ്പർ.
അന്വേഷണങ്ങൾക്ക്:
7902510696
6282548123
Email: pala@rkmm.org
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.