ഗാൾവേ:അർപ്പുവിളികളും പൂക്കളങ്ങളുമായി വീണ്ടുമൊരു പൊന്നോണം കൂടെ കടന്നു പോയി.
കേരളീയർ ആയ എല്ലാവർക്കും സന്തോഷത്തിന്റെ നാളുകൾ ആശംസിച്ചു കൊണ്ട് കള്ളവും ചതിയും പൊളിവചനവുമൊന്നുമില്ലാത്ത ആ നല്ല നാളുകളുടെ ഓർമ്മകളുമായി മാവേലി തമ്പുരാനെ വരവേറ്റുകൊണ്ട് ഗാൾവേ കൗണ്ടിയിലെ Killimor,Portumna & Loughrea ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി ‘പൂവിളി 2025’ ഗംഭീരമായി ആഘോഷിച്ചു.Ireland co. Galway ലെ Potumna, Killimor & Loughrea അഭിമുഖ്യത്തിൽ 06 സെപ്റ്റംബർ killimor community hall ഇൽ വെച്ച് SEGMA ( south east galway malayali association ) ന്റെ ഓണാഘോഷം നടത്തപെടുകയുണ്ടായി.“പൂവിളി 2025”മുഖ്യ അതിഥികൾ ആയി Mr. siju Abraham ( president of SEGMA community )Nithin Tom George(secretary of SEGMA),Mrs. Sophiya Zacharias,Mrs.Salikutty Abraham(senior members of Segma family)എന്നിവർ പങ്കെടുത്തു .ആഘോഷം കൊഴുപ്പിക്കാൻ ഈ community യുടെ സ്വന്തം SEGMA BEATS നടത്തിയ ഗാനമേള ഉണ്ടായിരുന്നു. കൂടാതെ വിഭവ സമർഥമായ ഓണ സദ്യയും കുട്ടികളുടെയും മുതിർന്നവരുടെയും പല തരത്തിൽ ഉള്ള കലാപരിപാടികളും നടത്തപെടുകയുണ്ടായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.