അയർലണ്ട് മലയാളികളുടെ പ്രിയപ്പെട്ട വൈദീകൻ Fr. ബിജോയ്‌ അച്ഛന്റെ പിതാവ് നിര്യാതനായി

കോർക്ക്: പ്രവാസി മലയാളിയും അയർലണ്ട് കോർക്കിൽ താമസിക്കുന്ന സ്‌വേർഡ്‌സ്, ട്രലീ യാക്കോബായ സുറിയാനി ഓർത്തഡോക്സ് ഇടവകകളിലെ  വികാരിയും ഭദ്രാസന വൈദിക ട്രസ്റ്റിയുമായ  Fr. ബിജോയ്‌ കാരുകുഴിയിൽ അച്ചന്റെ പിതാവ് നിര്യാതനായി.

ശവസംസ്കാരം 10/09/2025 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് ഭവനത്തിലെ ശ്രുശൂഷകൾക്കു ശേഷം കണ്ണാറ സെന്റ്. മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളി സെമിത്തേരിയിൽ വച്ച് നടത്തപ്പെടുന്നതായി ബന്ധുക്കൾ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !