മലപ്പുറം ജില്ലാ പോലീസ് കായിക മേള തിരൂർ സബ് ഡിവിഷൻ്റെ ജേഴ്സി പ്രകാശനം

തിരൂർ: മലപ്പുറം ജില്ലാ പോലീസ് കായികമേളയുടെ ഭാഗമായി തിരൂർ ഡിവൈഎസ്പിയുടെ കീഴിലുള്ള തിരൂർ സബ് ഡിവിഷൻ്റെ ജേഴ്സി പ്രകാശനം നടന്നു.

ഞായറാഴ്ച തിരൂർ ഡിവൈഎസ്പി ഓഫീസിൽ നടന്ന ചടങ്ങിൽ തിരൂർ ഡിവൈഎസ്പി എ.ജെ. ജോൺസൺ തിരൂർ സബ് ഡിവിഷൻ സ്പോർട്സ് കോ-ഓർഡിനേറ്റർ സബ് ഇൻസ്പെക്ടർ നസീർ തിരൂർകാടിന് ജേഴ്സി നൽകി പ്രകാശനം നിർവഹിച്ചു.
ചടങ്ങിൽ പോലീസ് ഉദ്യോഗസ്ഥരുമായ കമറുദ്ദീൻ എ, വിനീത് എം, സ്റ്റീഫൻ എന്നിവർ സ്പോർട്സ് താരങ്ങളായി പങ്കെടുത്തു.തിങ്കളാഴ്ച മുതൽ ഒക്ടോബർ 12 വരെ ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി മലപ്പുറം ജില്ലാ പോലീസ് കായികമേള നടക്കും.

തിരൂർ ഡിവൈഎസ്പിയുടെ പ്രത്യേക നിർദ്ദേശപ്രകാരം സബ് ഡിവിഷനിലെ പോലീസ് കായികതാരങ്ങൾക്ക് വിവിധ സ്ഥലങ്ങളിൽ കോച്ചിങ്, പ്രാക്ടീസ് എന്നിവ സംഘടിപ്പിച്ചുവരികയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !