മരിച്ചുപോയ തന്റെ അമ്മയെ കോണ്‍ഗ്രസ്-ആര്‍ജെഡി റാലിയില്‍ അധിക്ഷേപിച്ചുവെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: മരിച്ചുപോയ തന്റെ അമ്മയെ കോണ്‍ഗ്രസ്-ആര്‍ജെഡി റാലിയില്‍ അധിക്ഷേപിച്ചുവെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.


ബിഹാറില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന വോട്ടര്‍ അധികാര്‍ യാത്രയിലാണ് തനിക്കും അമ്മയ്ക്കും നേരെ അധിക്ഷേപകരമായ പരാമര്‍ശങ്ങളുണ്ടായതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ബന്ധവുമില്ലാത്ത, ഇന്ന് ജീവിച്ചിരിപ്പില്ലാത്ത എന്റെ അമ്മയെ ആര്‍ജെഡി, കോണ്‍ഗ്രസ് വേദിയില്‍ അധിക്ഷേപിച്ചു.

സഹോദരിമാരെ, അമ്മമാരെ, എനിക്ക് നിങ്ങളുടെ മുഖങ്ങള്‍ കാണാന്‍ കഴിയുന്നുണ്ട്, നിങ്ങള്‍ അനുഭവിച്ച വേദന എനിക്ക് ഊഹിക്കാന്‍ മാത്രമേ കഴിയൂ. ചില അമ്മമാരുടെ കണ്ണുകളില്‍ ഞാന്‍ കണ്ണുനീര്‍ കാണുന്നു. ഇത് വളരെ സങ്കടകരവും വേദനാജനകവുമാണ്' മോദി പറഞ്ഞു.

സ്വയം സഹായ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട ഗ്രാമീണ സ്ത്രീകള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പുതിയ സഹകരണ സംരംഭത്തിന്റെ ഉദ്ഘാടന വേളയിലാണ് പ്രധാനമന്ത്രി ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയത്. ബിഹാറിലെ എന്‍ഡിഎ സര്‍ക്കാര്‍ സ്ത്രീ ശാക്തീകരണത്തിന് നിരന്തരം മുന്‍ഗണന നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !