ജനവാസ മേഖലകളിൽ ജനങ്ങൾക്ക് ഭീതിയായി മാറിയ കാട്ടുപന്നികളെ വെടിവച്ചുകൊന്നു

ജനവാസ മേഖലകളിൽ ജനങ്ങൾക്ക് ഭീതിയായി മാറിയ കാട്ടുപന്നികളെ വെടിവച്ചുകൊന്നു

തിരുവനന്തപുരം: നെടുമങ്ങാട് നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ ജനങ്ങൾക്ക് ഭീതിയായി മാറിയ കാട്ടുപന്നികളെ വെടിവച്ചുകൊന്നു.

കഴിഞ്ഞ ദിവസം രാത്രിയാണ് നാല് കാട്ടുപന്നികളെ നഗരസഭ നിയോഗിച്ച ഷൂട്ടർ വെടിവച്ചു കൊന്നത്. വാണ്ട വാർഡിൽ ആർആർഎസ് യൂണിറ്റിന് സമീപത്ത് നിന്ന് രണ്ടെണ്ണവും കല്ലുവരമ്പ് വാർഡിൽ കല്ലുവരമ്പിൽ നിന്നും കുശർകോട് വാർഡിൽ ഇരപ്പിൽ നിന്നുമാണ് ഓരോ പന്നികളെ വെടി വച്ചത്.
ജനവാസമേഖലയിൽ കൃഷി നശിപ്പിക്കികയും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ പന്നികളെയാണ് ഷൂട്ടർ അരുൺ വെടി വച്ചു കൊന്നത്. പന്നികളെ മറവു ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network