ശ്രീനാരായണ യൂണിവേഴ്‌സിറ്റിയിൽ ഗുരുദർശന കോഴ്‌സ് തുടങ്ങുന്നു

ആറ്റിങ്ങൽ: ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ ശ്രീനാരായണ ഗുരുദർശനങ്ങളെ സംബന്ധിച്ച് യൂണിവേഴ്‌സിറ്റി കോഴ്‌സ് ആരംഭിക്കാൻ തീരുമാനിച്ചു.

ശ്രീനാരായണ ഗുരുവിൻ്റെ ഫിലോസഫിയെ സംബന്ധിച്ചാണ് ഡിപ്ലോമ കോഴ്സ് തുടങ്ങുന്നതെന്ന് യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം അഡ്വ.ജി സുഗുണൻ അറിയിച്ചു. ഇന്ത്യയിൽ ആദ്യമായാണ് ശ്രീനാരായണ തത്വസംഹിതകളെ സംബന്ധിച്ച് ഒരു യൂണി വേഴ്സിറ്റി പഠനകോഴ്‌സ് ആരംഭിക്കുന്നത്.
ഈ അധ്യയന വർഷം തന്നെ ഈ കോഴ്സ് ആരംഭിക്കും. ശ്രീനാരായണ ദർശനങ്ങളെ സംബന്ധിച്ച് വിശദമായ പഠനം ആഗ്രഹി ക്കുന്ന വിദ്യാർത്ഥികൾക്കും, ശ്രീനാരായണ ആദർശ വിശ്വാസികളായ എല്ലാവർക്കും ഈ കോഴ്സ് വളരെ ഗുണകരമായിരിക്കുമെന്ന് അഡ്വ.ജി. സുഗുണൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !