സൗദിയിൽ ചൊവ്വാഴ്ച പൊതു അവധി

ജിദ്ദ: സൗദിയിൽ ചൊവ്വാഴ്ച പൊതു അവധി.

സൗദി ദേശീയ ദിനമായ സെപ്തംബർ 23 ചൊവ്വാഴ്ച പൊതു,സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവക്ക് അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക ക്ഷേമ മന്ത്രാലയം പ്രസ്താവിച്ചു.
രാജ്യത്തിന്റെ ഏകീകരണത്തിന്റെയും സ്ഥാപനത്തിന്റെയും സ്മരണയ്ക്കായി, 95 -ആമത് ദേശീയ ദിനം ആണ് സൗദി ആഘോഷിക്കുന്നത്.

95-ാമത് സൗദി ദേശീയ ദിനാഘോഷങ്ങളുടെ മുദ്രാവാക്യം വ്യത്യസ്തമാണ്. 2025 ലെ സൗദി ദേശീയ ദിനത്തിനായി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി തിരഞ്ഞെടുത്ത മുദ്രാവാക്യം, “നമ്മുടെ അഭിമാനം നമ്മുടെ പ്രകൃതിയിലാണ്”എന്നതാണ്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ന്യൂയോർക്ക് മേയർ സൊഹ്റാൻ മമ്ദാനി ഒരു കമ്മ്യൂണിസ്റ്റ് ആണോ ? | Communist | ELECTION

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

റെസിൻ | Ricin മണമോ കളറോ രുചിയോ ഇല്ല, അല്പം ധാരാളം #DelhiBlast #redfortattack #nationalsecurity #nia

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !