67 മത് സംസ്ഥാന സ്കൂൾ ഗെയിംസിൽ അണ്ടർ 17 ബോക്സിങ്ങിൽ പൊന്നാനി ഹയർ സെക്കന്ററി സ്കൂളിന് ചരിത്രനേട്ടം

കണ്ണൂർ : കണ്ണൂരിൽ വെച്ച് നടന്ന 67 മത് സംസ്ഥാന സ്കൂൾ ബോക്സിങ് ചാമ്പ്യൻഷിപ്പിന്റെ  ഇടിക്കൂട്ടിൽ ഇതിഹാസം രചിച്ചുകൊണ്ട് പൊന്നാനിയുടെ സ്വന്തം *എയ്ഞ്ചൽ മേരി പി.മനോജ്*.


പൊന്നാനി..പൊന്നാനി ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥിനിയായ ഏഞ്ചൽ മേരി പി മനോജ് 54 കിലോഗ്രാം ഇനത്തിൽ ആണ് മത്സരിച്ച് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് .

പൊന്നാനി ഹയർസെക്കൻഡറി സ്കൂൾ കായികാധ്യാപിക ഡെനി വിൽസന്റെയും പൊന്നാനിയിലെ വ്യാപാരിയായ മനോജിന്റെയും മകളാണ് എയ്ഞ്ചൽ മേരി പി മനോജ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ചിരിയോരം 2025; RV പാർക്കിൽ വിവിധ പരിപാടികൾ കയാക്കിങ്ങിന് നേതൃത്വം കൊടുത്ത് NISHA JOSE K MANI

അയര്‍ലണ്ട് ജാലകം | Ireland Malayalam News

ഏറ്റവുമധികമാളുകൾ തേടിചെല്ലുന്ന കോഴിക്കോടൻ ഹൽവ പീടിക ഇതാണ്.. #kozhikode #Mittaitheruvu #food

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !