ആർഎസ്എസിൽ സജീവമാകാൻ മുൻ ഡിജിപി ജേക്കബ് തോമസ്..!!

ആർഎസ്എസിൽ സജീവമാകാൻ മുൻ ഡിജിപി ജേക്കബ് തോമസ്..!!

കൊച്ചി : ആർഎസ്എസിൽ സജീവമാകാൻ മുൻ ഡിജിപി ജേക്കബ് തോമസ്.


അടുത്ത മാസം ഒന്നിന് കൊച്ചിയിലെ ആർഎസ്എസ് പദസഞ്ചലനത്തിൽ ആർഎസ്എസ് വേഷം ആണിഞ്ഞ് പങ്കെടുക്കും. ബിജെപിയുടെ ഭാഗമായി പ്രവർത്തിക്കുകയായിരുന്നു ജേക്കബ് തോമസ്. നിലവിൽ ഭാരവാഹിത്വമില്ല.

ഭാരതത്തോട് ചേർന്നു നിൽക്കാനാണ് ആർഎസ്എസിൽ സജീവമാകുന്നതെന്ന് ജേക്കബ് തോമസ് പറഞ്ഞു. സംഘത്തിന് രാഷ്ട്രീയമില്ല.


ലോകത്തെ ഏറ്റവും വലിയ സന്നദ്ധസംഘടനയാണത്. ജനങ്ങളുടെ ഉന്നതിക്കായി പ്രവർത്തിക്കുന്ന സംഘടന. താനും അതിന്റെ ഭാഗമാകുകയാണെന്നും ജേക്കബ് തോമസ് പറഞ്ഞു.
2021ൽ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ പങ്കെടുത്ത തൃശൂർ സമ്മേളനത്തിലാണ് ജേക്കബ് തോമസ് പാർട്ടി അംഗത്വം സ്വീകരിച്ചത്. ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !