പാലാ : മുരിക്കുംപുഴ സി എസ്. കെ. കളരിയിൽ ആയുധപൂജയും പുതിയ ബാച്ചിലേക്കുള്ള പ്രവേശനവും ഗുരുദക്ഷിണയും വിജയദശമി ദിനമായ ഒക്ടോബർ രണ്ടിന് രാവിലെ 10.00 നു കളരിയിൽ നടക്കും.
ആചാര്യ കെ പി സുരേഷ് ഗുരുക്കൾ ഗുരുദക്ഷിണ സ്വീകരിക്കും.കേരളത്തിന്റെ പാരമ്പര്യ ആയോധനകലയായ കളരിപയറ്റ് അഭ്യസിക്കുന്നത് ആരോഗ്യരക്ഷക്കും സ്വയരക്ഷക്കും ഉതകുന്നതാണ്.
ക്ഷമാശീലം ഉള്ളവരാക്കി വളർത്തുകയും മറ്റ് ലഹരിവസ്ക്കൾ ഉപയോഗിക്കുന്നതിൽ ബോധവാന്മാരാക്കി പുതിയ തലമുറയെ വാർത്തെടുക്കന്നതിൽ കളരിപയറ്റ് പ്രധാന പങ്ക് വഹിക്കുന്നു. മർമ്മ, തിരുമ്മ് ചികിത്സകൾ സ്വായത്തമാക്കുന്നതിനും കളരി ഉപകരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.