KSRTC ബസ് യാത്രക്കാരനിൽ നിന്ന് സ്വർണം പിടികൂടി

ആറ്റിങ്ങൽ: ബസ് യാത്രക്കാരനിൽ നിന്ന് രണ്ട് സ്വർണ ബിസ്ക്കറ്റ് ആറ്റിങ്ങൽ പൊലീസ് പിടികൂടി.

കെ.എസ്. ആർ. റ്റി ബസിൽ കൊട്ടിയത്ത് നിന്ന് കയറിയ യാത്രക്കാരനിൽ സംശയം തോന്നിയ യാത്രക്കാരാണ് വിവരം ആറ്റിങ്ങൽ പൊലീസിലറിയിച്ചത്. ഇതിനിടെ സ്വർണവുമായി ആറ്റിങ്ങൽ സ്റ്റാൻ്റിൽ ഇറങ്ങിയ അഖിൽ (24)നെ യാത്രക്കാർ തടഞ്ഞുവെച്ച ശേഷം ആറ്റിങ്ങൽ പൊലീസിന് കൈമാറുകയായിരുന്നു.
ഇയാളിൽ നിന്ന് 32 ഗ്രാമിൻ്റെ 2 സ്വർണ ബിസ്ക്കറ്റ് കണ്ടെത്തി. കരുനാഗപ്പള്ളി സ്വദേശ ഫഹദ് നൽ കിയതാണന്നും, മറ്റൊരാളെ ഏൾപ്പിക്കാൻ വേണ്ട കൊണ്ടുവന്നതാണന്ന് അഖിൽ പൊലീസിനോട് പറഞ്ഞു. അഖിൽ സ്വർണ വിപണിയിലെ ക്യാരിയർ ആണന്നാണ് പൊലീസിൻ്റെ നിഗമനം. സംഭവത്തിൽ കൂടുതൽ പേർ ഉണ്ടന്നും അന്വേക്ഷണം ഊർജിതമാക്കുമെന്നും പൊലീസ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !