കൊച്ചിയിലെ പബ്ബിൽ പോർവിളി; മരട് അനീഷിന്റെ സംഘത്തിൽപ്പെട്ട ആൾക്കെതിരെ കേസ്

കൊച്ചി: കൊച്ചിയിലെ പബ്ബിൽ വീണ്ടും പോർവിളി.

മരട് അനീഷിന്റെ സംഘത്തിൽപ്പെട്ട സെബിനെതിരെ പോലീസ് കേസെടുത്തു. എറണാകുളം സെൻട്രൽ പോലീസ് ആണ് കേസെടുത്തത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. എറണാകുളം സൗത്തിലെ പബ്ബിലാണ് സംഭവം നടന്നത്.
കൊച്ചി കോർപ്പറേഷനിലെ ജനപ്രതിനിധിയായ ഷിബിനെ സെബിൻ ഭീഷണിപ്പെടുത്തുകയായിരുന്നു. ഷിബിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പബ്ബിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തേണ്ടതുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !