വിദ്യാധരൻ മാസ്റ്റർക്ക് കേരള സമാജം സൂറത്ത് സം​ഗീത സപര്യ പുരസ്കാരം

സൂറത്ത്: കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി സം​ഗീത ലോകത്ത് അസാമാന്യ രീതിയിൽ സമ​ഗ്ര സംഭാവനകൾ നൽകി വരുന്ന കലാകാരനാണ് വിദ്യാധരൻ മാസ്റ്റർ.


സം​ഗീത സംവിധായകൻ എന്ന നിലയിലും ​ഗായകൻ എന്ന നിലയിലും പ്രേക്ഷകരുടെ ആസ്വാദനത്തിൽ ഏറെ പങ്കുവഹിച്ച വിദ്യാധരൻ മാസ്റ്റർക്ക് കേരള സമാജം സൂറത്ത് സം​ഗീത സപര്യ പുരസകാരം നൽകി ആദരിക്കും. ഓ​ഗസ്റ്റ് 31 ന് സൂറത്തിൽ വെച്ച് നടക്കുന്ന വിപുലമായ ചടങ്ങിൽ വിദ്യാധരൻ മാസ്റ്റർക്ക് പുരസ്കാരം സമ്മാനിക്കുമെന്നാണ് കേരള സമാജം സൂറത്ത് പ്രസിഡന്റ് സുനിൽ നമ്പ്യാർ, സെക്രട്ടറി ഷാജി ആന്റണി, ട്രഷറർ വാസുദേവൻ എന്നിവർ അറിയിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !