കവരത്തി;ലക്ഷദ്വീപിലെ കിൽത്താൻ ചെത്‌ലത്ത് ദ്വീപുകളുടെ കിഴക്കൻ ഭാഗത്ത് ജെട്ടികൾ നിർമ്മിക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ പദ്ധതി കേന്ദ്ര സർക്കാർ പദ്ധതി ഏറ്റെടുത്തു തുറമുഖ, ഷിപ്പിംഗ്, ജലപാത വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ വ്യക്തമാക്കി.
ലോക്സഭയിൽ എം.പി. ചോദ്യത്തിന് നൽകിയ മറുപടിയിൽ മന്ത്രി മുഹമ്മദ് ഹംദുള്ള സഈദ് അറിയിച്ചു. കിൽത്താനും ചെത്ലത്തും ദ്വീപുകളുടെ പടിഞ്ഞാറും ഭാഗങ്ങളിൽ ജെട്ടികൾ നിർമ്മിക്കാൻ ലക്ഷദ്വീപ് ഭരണകൂടം തയ്യാറാക്കിയ വിശദമായ പദ്ധതിരേഖ (DPR) 2024 കിഴക്ക് 29-നാണ് മന്ത്രിസഭയ്ക്ക് സമർപ്പിച്ചത്.
ഈ പദ്ധതികൾക്ക്ഗ് മുമ്പായി ആവശ്യമായ പഠനങ്ങൾ നടത്തണമെന്ന് കേന്ദ്ര നിർദ്ദേശിച്ചു. തുടർന്നാണ് 2024 സെപ്റ്റംബർ 17-ന് സാഗർമാല പദ്ധതി പ്രകാരം ₹13.99 കോടി രൂപ അനുവദിച്ചത്.
ഈ ദ്വീപുകളിലെ ജെട്ടികൾ പഴയതും ചെറിയ ബോട്ടുകൾക്കായുള്ളതുമാണ്. വലിയ കപ്പലുകളിൽ എത്തുന്ന യാത്രക്കാരെയും ചരക്കുകളെയും ചെറിയ ബോട്ടുകൾ വഴി ഇറക്കേണ്ടി വരുന്നതും കടൽക്ഷോഭം ഉള്ള സമയങ്ങളിൽ ഇത് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമാണെന്ന് മറുപടിയിൽ വ്യക്തമാ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.