മുൻ ജിദ്ദ പ്രവാസി കമ്മദ് ഹാജി നാട്ടിൽ നിര്യാതനായി

മലപ്പുറം : മുൻ ജിദ്ദ പ്രവാസിയായിരുന്ന മലപ്പുറം പുഴക്കാട്ടിരി കടുങ്ങപുരം വില്ലേജ് പടി സ്വദേശി പള്ളിയാലിൽ വാഴയിൽ കമ്മദ് ഹാജി (77) നാട്ടിൽ നിര്യാതനായി.


കോഴിക്കോട് ഇഖ്‌റഅ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പരേതനായ മൊയ്തീനാണ് പിതാവ്.

ഭാര്യ: വളാഞ്ചേരിയിലെ പാറക്കാട്ടിൽ ആസ്യ, മക്കൾ: ഷൈല ബാനു, ഷീന ബാനു, ഷെറിൻ ബാനു, ഷൈമിൻ ബാനു, മുഹ്സിൻ, മരുമക്കൾ: താഴക്കോട്ടെ ചോലമുഖത്ത് ഇക്ബാൽ, പുഴക്കാട്ടിരിയിലെ ചക്കച്ചൻ ഷാജി, പട്ടാമ്പിയിലെ തെക്കുംകര വളപ്പിൽ ഷബീർ, കോഴിക്കോട്ടെ കുന്തിരാപറമ്പ് റസ്‌വിൻ, തിരൂരങ്ങാടി ചെറുമുക്കിലെ എറാപറമ്പൻ ഷൈമ. ജനാസ നമസ്കാരവും ഖബറടക്കവും ഇന്ന് ഉച്ചക്ക് 1.45 ന് കടുങ്ങപുരം വില്ലേജ് പടി ജുമാമസ്ജിദിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !