കൊടുങ്ങല്ലൂർ: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നഗരസഭയിലെ ഒന്നാംവാർഡ് പറപ്പുള്ളി ബസാർ കൊല്ലിയിൽ ജസ്‌ന(42)യാണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച വീട്ടുവളപ്പിലെ കോഴിക്കൂടിനടുത്തേക്ക് പോകുന്നതിനിടയിലാണ് അണലിയുടെ കടിയേറ്റത്.
എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ബുധനാഴ്ച പുലർച്ചെ മരിച്ചു. ഭർത്താവ്: നിസാർ (കൊടുങ്ങല്ലൂർ വടക്കേനടയിലെ നാസ് കളക്ഷൻസ് ഉടമ). മക്കൾ: നാസിം, നഹ്‌ല, ജെന്ന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.