ഡിസംബറിൽ നാട്ടിലെത്താനിരിക്കെ പ്രവാസി മലയാളികളെ കണ്ണീരിലാഴ്ത്തി രൂപയുടെ മടക്കം

ഇസ്രായേൽ :ഇസ്രയേലിലെ അഷ്കിലോണിൽ ഉണ്ടായ വാഹനാപകടത്തിൽ പാലാ ചക്കാമ്പുഴ സ്വദേശിനി നിര്യാതയായി.


രൂപ രാമൻ (45) മഞ്ഞപ്പളിൽ ആണ് മരണമടഞ്ഞത്. രൂപ തൻ്റെ പേഷ്യൻ്റ് ഒന്നിച്ച് യാത്ര ചെയ്യുമ്പോൾ അവർ സഞ്ചരിച്ച കാറിൽ മറ്റൊരു വാഹനമിടിച്ചാണ് അപകടം ഉണ്ടായത്.തുടർന്ന് അവരെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു..

ജോലിക്കായി രൂപ ഇസ്രായേലിൽ എത്തിയിട്ട് രണ്ട് വർഷത്തോളമായതിനാൽ ഡിസംബറിൽ നാട്ടിൽ പോകാൻ ഇരിക്കുന്നതിനിടെയാണ് രൂപ പ്രവാസ ലോകത്ത് നിന്ന് വിടവാങ്ങുന്നത് രണ്ട് കുട്ടികളാണ് രൂപയ്ക്ക്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !