ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാംരാജ് വിവിധ പാർട്ടികളിൽ നിന്നും ബിജെപിയിൽ ചേർന്ന നവാഗതരുമായി സംവാദം നടത്തി

കുറ്റിപ്പുറം :വികസിത കേരളത്തിനായി നമുക്ക്  ഒന്നിക്കാം എന്ന സന്ദേശം ഉയർത്തി കോഫി വിത്ത് ശ്യാംരാജ് എന്ന പേരിൽ ബിജെപി കുറ്റിപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാണൂർ റോയൽ സിറ്റി ഹാളിൽ വെച്ചാണ് പരിപാടി നടത്തിയത്.

കുറ്റിപ്പുറം പഞ്ചായത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചിരുന്നവർ പരിപാടിയിൽ പങ്കെടുത്തു. വികസിത കേരളം സൃഷ്ട്ടിക്കാൻ എങ്ങനെ ഒന്നിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന വിശദമായ ചർച്ചയാണ് പരിപാടിയിൽ നടന്നത്.ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാംരാജ് പരിപാടി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻ്റ് KT അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സെൻട്രൽ ജില്ലാ പ്രസിഡന്റ് പി സുബ്രഹ്മണ്യൻ, ജില്ലാ ജനറൽ സെക്രട്ടറി പി.പി. ഗണേശൻ,
ജില്ലാ വൈസ് പ്രസിഡൻ്റ് വിജയകുമാർ കാടാമ്പുഴ, ജില്ലാ കമ്മിറ്റി അംഗം ഉണ്ണി വൈക്കത്തൂർ, മണ്ഡലം ജനറൽ സെക്രട്ടറി പി. പ്രഭീഷ് കുറ്റിപ്പുറം, എരിയ പ്രസിഡണ്ട് ടി.കെ. മോഹനൻ, കെ.വി.രാജൻ തുടങ്ങിയവർ പങ്കെടുത്തു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !