മാണിക്യപുരത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുടമ മരിച്ചു

നെടുമങ്ങാട് : ഉഴമലയ്ക്കൽ മാണിക്യപുരത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്  ഹോട്ടലുടമ മരിച്ചു. 

20 മിനിറ്റ് മുമ്പാണ് സംഭവം. വിജയൻ 65 ആണ് മരിച്ചത്.
നൂറു സ്ക്വയർ ഫീറ്റ് ഉള്ള റൂമിന് അകത്തായിരുന്നു ഗ്യാസ് സിലിണ്ടർ വെച്ചിരുന്നത് .

സിലിണ്ടർ പൊട്ടിത്തെറിച്ചതോടുകൂടി കടയിലെ ഷട്ടർ താനേ താഴെ വീഴുകയും അകത്തുള്ള ആൾക്ക് പുറത്തിറങ്ങാൻ പറ്റാതെ വരികയും ചെയ്തു . ശരീരം ഫുൾ കത്തിക്കരിഞ്ഞ നിലയിൽ ആയിരുന്നു.ഫയർഫോഴ്സ് എത്തിയാണ് ബോഡി പുറത്തെടുത്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !