കുട ഓണം സപ്ലിമെന്റ് പ്രകാശനം ചെയ്തു

കുരിയച്ചിറ: കുരിയച്ചിറ യുണൈറ്റഡ് ഡെവലപ്‌മെന്റ് അസോസിയേഷന്റെ (കുട) ഓണം സപ്ലിമെന്റ് കുരിയച്ചിറ സെന്റ് ജോസഫ് പള്ളി വികാരി റവ.ഡോ.ഫ്രെഡറിക് എലുവത്തിങ്കൽ കുട പ്രസിഡന്റ് സൈമൺ വടക്കേത്തലയ്ക്ക്  നൽകി കൊണ്ട് പ്രകാശനം ചെയ്തു.


ബോർഡ് ഡയറക്ടർമാരായ ഇ.എ. ജോസഫ്,കെ.ജെ.ദേവസി,ബാബു പാലക്കാപ്പിള്ളി,ഷാജി പറമ്പൻ,രാജു മാർട്ടിൻ പല്ലൻ തുടങ്ങിയവർ പങ്കെടുത്തു.

സെപ്റ്റംബർ ഏഴാം തീയ്യതി കുരിയച്ചിറ മോഡൽ ഹയർ സെക്കൻഡറി സ്കൂളിലാണ് കുടയുടെ ഓണാഘോഷ പരിപാടികൾ അരങ്ങേറുന്നത്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !