കൂത്താട്ടുകുളത്ത് ബാറിൽ സംഘർഷം : എയർ ഗൺ കൊണ്ട് തലക്കടിയേറ്റ് 3 പേർക്ക് പരിക്ക്

കൂത്താട്ടുകുളത്ത് ബാറിൽ സംഘർഷം : എയർ ഗൺ കൊണ്ട് തലക്കടിയേറ്റ് 3 പേർക്ക് പരിക്ക്

കൊച്ചി: കൂത്താട്ടുകുളത്ത് ബാറിൽ സംഘർഷം. രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.

എയർ ഗൺ കൊണ്ട് തലക്കടിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷം നടക്കുമ്പോൾ ബാര്‍ ജീവനക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. സംഭവത്തില്‍ പാലക്കുഴ സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോഴിപ്പിള്ളി പാലക്കുഴ സ്വദേശികൾ തമ്മിലാണ് സംഘർഷം ഉണ്ടായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !