പൊതുമരാമത്ത് റോഡരികിലെ വൻമരങ്ങൾ അപകടകരമായി നിൽക്കുന്നു

കോട്ടൂർ :കുറ്റിച്ചൽ-കോട്ടൂർ റോഡിൽ, കുന്നും പുറത്ത് ടാറിനോട് ചേർന്ന് അപകടകരമായ നിലയിൽ നിൽക്കുന്ന പട് കൂറ്റൻ ആഞ്ഞിലിമരം. തൊട്ട് താഴെ കുമ്പിൾ മൂട് തോട് നിറഞ്ഞൊഴുകുന്നു.

തോടിലെ കുത്തൊഴുക്ക് കാരണം കര ഇടിഞ്ഞ് തുടങ്ങി. പുറംപോക്കിലെ മരം അപകാഭീഷണിയിലാണ്. വള്ളിമംഗലത്തേയ്ക്ക് പോകാനുള്ള പാലം ഈ മരത്തിന് സമീപമാണ്. മരം കടപുഴകി വീണാൽ പാലം തകരും.


സ്വകാര്യ വസ്തുവിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റിയില്ലെങ്കിൽ കർശനനടപടി സ്വീകരിക്കും എന്ന ദുരന്തനിവാരണ അതോറിറ്റിയുടെയും സർക്കാരിൻ്റെയും ഉത്തരവ് നിലനിൽക്കുമ്പോഴാണ് പൊതുമരാമത്ത് റോഡരികിലെ വൻമരങ്ങൾ അപകടകരമായി നിൽക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !