ഭാര്യയുടെ സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി : യുവാവ് അറസ്റ്റിൽ

മുംബൈ : ഭാര്യയുടെ സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. കുറ്റം മറച്ചുവയ്ക്കാൻ ശ്രമിക്കുകയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പ്രസവം വീട്ടിൽ നടത്താൻ കൂട്ടുനിൽക്കുകയും ചെയ്ത ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു.

കൗമാരക്കാരിയായ പെൺകുട്ടി മൂത്ത സഹോദരിക്കും ഭർത്താവിനും ഒപ്പമാണു താമസിച്ചിരുന്നത്. അതിനിടെ, പലതവണ സഹോദരീഭർത്താവ് പീഡിപ്പിച്ചു. വിവരം സഹോദരിയെ അറിയിച്ചപ്പോൾ അവർ ഭീഷണിപ്പെടുത്തി. ആശുപത്രിയിൽ പോകാനും അനുവദിച്ചില്ല.എന്നാൽ പ്രസവത്തെ തുടർന്ന് പെൺകുട്ടിയുടെ നില വഷളായതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് പീഡനവിവരം പുറത്തറിയുന്നത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !