വൈസ് ചാന്‍സലര്‍ സസ്‌പെന്‍ഡ് ചെയ്ത ഡോ. കെ.എസ്. അനില്‍കുമാറിനെ യൂണിയന്‍ പ്രവര്‍ത്തന ഉദ്ഘാടനത്തിനു ക്ഷണിച്ച് എസ്എഫ്‌ഐ.

വൈസ് ചാന്‍സലര്‍ സസ്‌പെന്‍ഡ് ചെയ്ത ഡോ. കെ.എസ്. അനില്‍കുമാറിനെ യൂണിയന്‍ പ്രവര്‍ത്തന ഉദ്ഘാടനത്തിനു ക്ഷണിച്ച് എസ്എഫ്‌ഐ.

തിരുവനന്തപുരം; കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ സസ്‌പെന്‍ഡ് ചെയ്ത റജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാറിനെ യൂണിയന്‍ പ്രവര്‍ത്തന ഉദ്ഘാടനത്തിനു ക്ഷണിച്ച് എസ്എഫ്‌ഐ.

വി.സി. ഡോ. മോഹനന്‍ കുന്നുമ്മലിനെ ഉള്‍പ്പെടെ ക്ഷണിച്ചിരിക്കുന്ന പരിപാടിയിലേക്ക്  റജിസ്ട്രാറുടെ ചുമതല നല്‍കിയിരിക്കുന്ന ഡോ.മിനി കാപ്പനെ ക്ഷണിച്ചിട്ടില്ല.റജിസ്ട്രാര്‍ എന്ന നിലയില്‍ തങ്ങള്‍ അംഗീകരിക്കുന്നത് അനില്‍കുമാറിനെ ആണെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ ക്ഷണിച്ചതെന്നും യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു.
വി.സിയെയും ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും യൂണിയന്‍ ചെയര്‍മാന്‍ അശ്വിന്‍ പറഞ്ഞു. വഴുതക്കാട് സര്‍ക്കാര്‍ വിമന്‍സ് കോളജില്‍ നടക്കുന്ന പരിപാടിയില്‍ എഴുത്തുകാരന്‍ ടി.ഡി.രാമകൃഷ്ണന്‍ ഉദ്ഘാടകനും ഗായിക പുഷ്പവതി മുഖ്യാതിഥിയുമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network