വടകരയിൽ അഞ്ചാം ക്ലാസുകാരന് നേരെ തെരുവുനായ ആക്രമണം

കോഴിക്കോട്: വടകരയിൽ അഞ്ചാം ക്ലാസുകാരന് നേരെ തെരുവുനായ ആക്രമണം.


വടകര സ്വദേശി വിയാൻ വിജിത്തിനെയാണ് തെരുവുനായകൾ കൂട്ടമായി ആക്രമിക്കാൻ ശ്രമിച്ചത്. വിയാൻ വീട്ടുമുറ്റത്ത് നടക്കുമ്പോഴാണ് തെരുവുനായകൾ കുരച്ചുകൊണ്ട് ചാടിയത്.

കുട്ടി കയ്യിലുണ്ടായിരുന്ന സ്കൂൾ ബാഗ് നായകൾക്ക് നേരെ എറിഞ്ഞപ്പോൾ അവ പിന്മാറി. ശേഷം വിയാൻ ഓടി അടുത്തുള്ള മതിലിൽ കയറി നിൽക്കുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !