സിപിഎൻയുപി സ്കൂളിൽ സംസ്കൃതവാരാഘോഷം സമുചിതമായി ആഘോഷിച്ചു

എടപ്പാൾ :വട്ടംകുളം സി.പി.എൻ.യു.പിസ്കൂളിൽ ഈ വർഷത്തെ സംസ്കൃതവാരാഘോഷം സമുചിതമായി ആഘോഷിച്ചു.


പരിപാടിയുടെ ഉദ്ഘാടനം പ്രധാനാധ്യാപിക 'എസ് സുജാബേബി നിർവഹിച്ചു.സംസ്കൃത ഭാഷ മഹത്വത്തേകുറിച്ച് സ്റ്റാഫ് സെക്രട്ടറി സി സജി.വിദ്യാർഥികൾക്ക് ക്ലാസെടുത്തു.

ഇതിനോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി സമ്മാനദാനം വിതരണം ചെയ്തു.സംസ്കൃത അധ്യാപിക സി കാഞ്ചന പോസ്റ്റർ പ്രകാശനവും സംസ്കൃത ദിന ബാഡ്ജ് .പ്രകാശനവും നടത്തി.കെ വി . ഷാനിബ, വി സുജ,ഇ പി സുരേഷ് ,ക്ലബ്ബ് സെക്രട്ടറി.പി എസ് .അമ്പിളിഎന്നിവർ പ്രസംഗിച്ചു. 


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !