കോട്ടൂർ സ്കൂളിൽ പരിസ്ഥിതി സെമിനാർ

കോട്ടൂർ : കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂർ സർക്കാർ യു.പി. സ്കൂളിൽ പരിസ്ഥിതി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. പി.ടി.എ. പ്രസിഡൻ്റ് ഡോ:വി.എസ്.ജയകുമാർ അധ്യക്ഷനായി. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ എസ്. ശ്രീകല ഉത്ഘാടനം ചെയ്തു.

ഹെഡ്മിസ്ട്രസ് എ.എൽ. സുലഭ സ്വാഗതം പറഞ്ഞു. നിമ. എം.അനിൽ. കിറ്റി ഷോ അവതാരകൻ വിനോദ്, പൂർവ്വവിദ്യാർത്ഥി കോട്ടൂർ ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. പരിസ്ഥിതി സംരക്ഷണത്തെപ്പറ്റി ടി.വി അവതാരകൻ വിനോദ് പരിപാടി അവതരിപ്പിച്ചു.

സെമിനാറിൻ്റെ ഭാഗമായി എല്ലാ ക്ലാസിലും ജൈ-അജൈവ മാലിന്യങ്ങളെ തമ്മിൽ വേർപ്പെടുത്തുന്നതിനുള്ള വേസ്റ്റ് ബിൻ ബോക്സ് കൾ നൽകി. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പോസ്റ്റർരചനാ മത്സരം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിജയികൾക്ക് സമ്മാന വിതരണവും നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !