കുമരനെല്ലൂർ വേഴുർകുന്നിൽ വയോധികന് തെരുവുനായുടെ കടിയേറ്റു

കുമരനെല്ലൂർ:  ഇന്ന് വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തു വെച്ച് പുറകിലൂടെ എത്തിയ നായ വേഴുർകുന്ന് സ്വദേശിയായ വയോധികനെ അക്രമിക്കുകയായിരുന്നു.


കാലിനാണ് കടിയേറ്റത്. ഉടൻ തന്നെ ബന്ധുക്കൾ  പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തിച്ച് ചീക്ത്സ നൽകി. മുൻമ്പ് വേഴുർകുന്ന് മേഖലയിൽ തെരുവുനായുടെ അക്രമണത്തിൽ 4 പേർക്ക് പരിക്കേറ്റിരുന്നു.

പലപ്പോഴും സ്ക്കൂൾ കുട്ടികളെയും തെരുവ് നായ്ക്കൾ അക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്. തെരുവ് നായ ശല്യം വർദ്ധിച്ച സാഹചര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ തദ്ദേശസ്ഥാപനങ്ങളെ സമീപിച്ചിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !